Sri Niyadul Aksar S H President Malayinkeezhu Gramapanchayat
കുടിവെള്ളം , പുതിയ കണക്ഷന്‍ , പൈപ്പ് പൊട്ടിയത് , അങ്ങനെ ഉള്ള പലതരം വാട്ടര്‍ അത്തോരിറ്റിയുമായി ബന്ധപെട്ട പരാതികള്‍ ഈ വെബ്സൈറ്റ് വഴി പരിഹരിക്കുന്നതാണ് .
To make complaint registration easier, Malayinkeezhu Grama Panchayath and Kerala Water Authority have introduced an Online Complaint Portal. Residents of Malayinkeezhu Grama Panchayath can easily register complaints and report water supply–related issues through this simple online platform. This initiative aims to ensure easy access, quick response, and better public service for all families in the Panchayath.
01.
KWA Etapp For Easy Connection
ഈ ടാപ്പ് കേരള വാട്ടർ അതോറിറ്റിയുടെ വെബ്സൈറ്റ് ആണ് ആ വെബ്സൈറ്റിലൂടെ പുതിയ വാട്ടർ കണക്ഷനും അനുബന്ധ സേവനങ്ങൾക്കും ഉപയോഗിക്കാവുന്നതാണ്. https://www.etapp.kwa.kerala.gov.in/
ജലത്തിന്റെ പാഴ്‌വിനിയോഗം, മലിനീകരണം, കാലാവസ്ഥാ വ്യതിയാനം എന്നിവ കാരണം ജലക്ഷാമം വർധിച്ചുവരുന്നു. ഓരോ തുള്ളി വെള്ളവും വിലപ്പെട്ടതാണ്, അതിനാൽ വെള്ളം മിതമായി ഉപയോഗിക്കുകയും സംരക്ഷിക്കുകയും വേണം .ഓരോ തുള്ളി വെള്ളവും വിലപ്പെട്ടതാണ്
03.
WATER CONNECTION
പുതിയ വാട്ടര്‍ കണക്ഷനും വാട്ടര്‍ കണക്ഷന്‍ വേണ്ടിയുള്ള സംസയങ്ങള്‍ക്കും ഞങ്ങളെ വിളിച്ച് വിവരങ്ങള്‍ അന്വേഷികാവുനതാണ് . എല്ലാ വീടുകളില്‍ കണക്ഷന്‍ എന്നതാണ് നമ്മുടെ ലക്‌ഷ്യം